Section

malabari-logo-mobile

കേന്ദ്ര മന്ത്രിസഭ പുനഃസംഘടിച്ചേക്കും; ഇ ശ്രീധരനും പരിഗണനയില്‍

HIGHLIGHTS : Union cabinet may be reorganized; E Sreedharan is also under consideration

ന്യൂഡല്‍ഹി: കോവിഡ് കൈക്കാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ച സൃഷ്ടിച്ച ജനരോഷം മറികടക്കാന്‍ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് നീക്കം തുടങ്ങിയെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇ ശ്രീധരന്‍, സുശീല്‍കുമാര്‍മോഡി, സര്‍ബാനന്ദ സോണോവാള്‍, റാം മാധവ് എന്നിവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

ഡല്‍ഹിയില്‍ ചേരുന്ന ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിനുശേഷം പ്രധാനമന്ത്രി പുനഃസംഘടന സംബന്ധിച്ച തീരുമാനമെടുക്കും.ഹ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!