
പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയിൽവേസ്റ്റേഷനിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. റെയിൽവേ സ്റ്റേഷനിലെ പൊതുശുചിമുറിയിലാണ് ഇന്ന് വൈകീട്ട് ആറു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മരിച്ചയാൾക്ക് ഏകദേശം അറുപത് വയസിനടുത്ത് പ്രായം വരുമെന്നാണ് വിവരം. ഇയാൾ തമിഴ്നാട് സ്വദേശിയാണെന്ന സൂചനയുമുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



