Section

malabari-logo-mobile

കുണ്ടായിത്തോട് നിവാസികളുടെ ചിരകാല സ്വപ്നമായ അടിപ്പാത യാഥാര്‍ത്ഥ്യമാകുന്നു

HIGHLIGHTS : Underpass to Kundaithod

കുണ്ടായിത്തോട് നിവാസികളുടെ ചിരകാല സ്വപ്നമായ അടിപ്പാത യാഥാര്‍ത്ഥ്യമാകുന്നു. കുണ്ടായിത്തോട് അടിപ്പാത – പ്രവൃത്തി ടെൻഡർ ആയതായി പൊതുമരാമത്ത് ടൂറിസം യുവജന കാര്യവകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് 4.32 കോടി രൂപ അടിപ്പാത നിര്‍മാണത്തിനായി റെയില്‍വേയ്ക്ക് നേരത്തെ നല്‍കിയിരുന്നു.

sameeksha-malabarinews

റെയില്‍വേയുടെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി നടക്കുക. മഴ മാറിയാലുടന്‍ പ്രവൃത്തി ആരംഭിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!