Section

malabari-logo-mobile

ഫറോക്ക് റെയില്‍വേ മേല്‍പാലം അപ്രോച്ച് റോഡ് സര്‍വ്വേ നടപടികള്‍ ആരംഭിച്ചു

HIGHLIGHTS : Farooq railway flyover approach road survey process started

ഫറോക്ക് റെയില്‍വേ മേല്‍പാലം അപ്രോച്ച് റോഡ് – കരുവന്‍തിരുത്തി റോഡിന്റെ സര്‍വ്വേ നടപടികള്‍ ആരംഭിച്ചു.

ഫറോക്ക് റെയില്‍വേ മേല്‍പ്പാലം അപ്രോച്ച് റോഡില്‍ നിന്നും പാണ്ടിപ്പാടം ,മുക്കോണം വഴി കരുവന്‍തിരുത്തി പാലത്തിലെത്തിച്ചേരുന്ന പതിനാറു മീറ്റര്‍ വീതിയുള്ള പുതിയ റോഡിന്റെ സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സര്‍വ്വേ ആരംഭിച്ചത്.

sameeksha-malabarinews

1.45 കി.മീ കിലോമീറ്റര്‍ ദൂരത്തിലുള്ള പുതിയ റോഡിന്റെ സ്ഥലമെടുപ്പിനായി 2.99 കോടി രൂപ കിഫ്ബിയില്‍ നിന്ന് നേരത്തെ അനുവദിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!