കോഴിക്കോട് : അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.കെ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ മൂന്ന് എ.എ.വൈ കാര്‍ഡുകള്‍, 30 മുന്‍ഗണനാ കാര്‍ഡുകള്‍, 18 എന്‍.പി.എസ്. കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുക്കുകയും അനധികൃതമായി വാങ്ങിയ റേഷന്‍ സാധനങ്ങള്‍ക്ക് പിഴയായി 247383 രൂപ ഈടാക്കുകയും ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




