ഉമ്മാച്ചു (72)നിര്യാതനായി

താനൂര്‍:ഒഴൂര്‍ തലക്കട്ടൂര്‍ പരേതനായ പലാക്കോടന്‍ ചെറിയ മുഹമ്മദിന്റെ ഭാര്യ ഉമ്മാച്ചു (72)നിര്യാതനായി.മക്കള്‍:അബ്ദുല്‍ അസീസ്, പരേതനായ അബ്ദുല്‍ കലാം,അബ്ദുല്‍ സലാം,അബ്ദുല്‍ ലത്തീഫ്, സലാഹുദ്ധീന്‍, ആയിഷ, സൈനബ, സഫിയ. മരുമക്കള്‍:മുഹമ്മദ് കുട്ടി, കുഞ്ഞിമൂസ, സൈതലവി, നൂര്‍ജഹാന്‍, സുബൈദ,സുലൈഖ,ഉമ്മുസല്‍മ, നുസ്രത്ത്, നസ്‌റിയ.

 

Share news
error: Content is protected !!
Scroll to Top