ഗാലറിയിൽ നിന്ന് വീണ് ഉമാ തോമസ് എം എൽ എക്ക് ഗുരുതര പരിക്ക്

HIGHLIGHTS : Uma Thomas MLA seriously injured after falling from gallery

careertech

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നൃത്ത പരിപാടി കാണാനെത്തിയ ഉമാ തോമസ് എംഎൽഎ ഗാലറിയിൽ നിന്നും താഴേക്ക് വീണ് ഗുരുതര പരിക്ക്. രണ്ടാൾ പൊക്കമുള്ള  ഗാലറിയുടെ മുകളിൽ നിന്നും താഴെയ്ക്ക് തെറിച്ചു വീണാണ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേറ്റത്.

ലോക റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ നടന്ന നൃത്ത പരുപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം.

sameeksha-malabarinews

പരിക്കേറ്റ എം എൽ എ യെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!