യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിക്ക് അപകടത്തില്‍ പരിക്കേറ്റു

യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ സെലന്‍സ്‌കിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. അദേഹം സഞ്ചരിച്ച കാറില്‍ മറ്റൊരുവാഹം വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ സെലന്‍സികിയ്ക്ക് കാര്യമായി പരിക്കേറ്റില്ലെന്നാണ് റിപ്പോര്‍ട്ട്.

യുദ്ധഭൂമി സന്ദര്‍ശിച്ച ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top