പച്ചപുതച്ച് മലപ്പുറത്തെ നഗരങ്ങള്‍;പൊന്നാനി മാത്രം ചുവന്നു

HIGHLIGHTS : UDF secures control in 11 out of 12 municipalities in Malappuram district

മലപ്പുറം:മലപ്പുറം ജില്ലയിലെ നഗരസഭകളില്‍ 12 ല്‍ 11 നഗരസഭകളിലും ഭരണമുറപ്പിച്ച് യുഡിഎഫ്. ഇടതുപക്ഷത്തിന് ആശ്വാസമായത് പൊന്നാനിയില്‍ മാത്രം.

തദ്ദേശ തെരഞ്ഞെടപ്പ് 2025: മലപ്പുറം ജില്ല;നഗരസഭകളിലെ  കക്ഷി നില

ആകെ നഗരസഭകൾ – 12
യു.ഡി.എഫ് – 11
എൽ.ഡി.എഫ് – 1

*ആകെ നഗരസഭാ ഡിവിഷനുകൾ – 505*
യു.ഡി.എഫ് – 333
എൽ.ഡി.എഫ് – 88
എൻ.ഡി.എ – 17
മറ്റുള്ളവർ – 67

*നഗരസഭകൾ (ബ്രാക്കറ്റിൽ ആകെ ഡിവിഷനുകൾ)*

*കൊണ്ടോട്ടി (41)*

യു.ഡി.എഫ് – 31
എല്‍.ഡി.എഫ് – 2
മറ്റുള്ളവര്‍ – 8

*കോട്ടക്കല്‍ (35)*

യു.ഡി.എഫ്  – 25
എല്‍.ഡി.എഫ്  – 5
എന്‍.ഡി.എ – 2
മറ്റുള്ളവര്‍ – 3

*മലപ്പുറം (45)*

യു.ഡി.എഫ് –  35
എല്‍.ഡി.എഫ്  – 6
മറ്റുള്ളവര്‍ – 4

*മഞ്ചേരി (53)*

യു.ഡി.എഫ് – 34
എല്‍.ഡി.എഫ് – 11
എന്‍.ഡി.എ – 1
മറ്റുള്ളവര്‍ – 7

*നിലമ്പൂര്‍ (36)*

യു.ഡി.എഫ് – 26
എല്‍.ഡി.എഫ് – 6
മറ്റുള്ളവര്‍ -04

*പരപ്പനങ്ങാടി (46)*

യു.ഡി.എഫ് – 33
എല്‍ഡിഎഫ് ജനകീയ വികസനമുന്നണി- 10
എന്‍.ഡി.എ – 3

*പെരിന്തല്‍മണ്ണ (37)*

യു.ഡി.എഫ് – 15
എല്‍.ഡി.എഫ് – 14
മറ്റുള്ളവര്‍ – 8

*പൊന്നാനി (53)*

യു.ഡി.എഫ് – 16
എല്‍.ഡി.എഫ് – 31
എന്‍.ഡി.എ – 2
മറ്റുള്ളവര്‍ – 4

*താനൂര്‍ (45)*

യു.ഡി.എഫ്  – 31
എൽ. ഡി. എഫ് – 0
എന്‍.ഡി.എ – 8
മറ്റുള്ളവര്‍ – 6

*തിരൂര്‍ (40)*

യു.ഡി.എഫ്  – 28
എല്‍.ഡി.എഫ് – 7
എന്‍.ഡി.എ – 1
മറ്റുള്ളവര്‍ – 4

*തിരൂരങ്ങാടി (40)*

യു.ഡി.എഫ് – 34
എല്‍.ഡി.എഫ് – 1
മറ്റുള്ളവര്‍ – 5

*വളാഞ്ചേരി (34)*

യു.ഡി.എഫ്  – 25
എല്‍.ഡി.എഫ്  – 2
മറ്റുള്ളവര്‍ – 7

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!