HIGHLIGHTS : Kozhikode Corporation Winners
കോഴിക്കോട് കോർപറേഷൻ
എൽഡിഎഫ് – 34
യുഡിഎഫ് – 26
എൻഡിഎ – 13
മറ്റുള്ളവർ – 03
വാര്‍ഡ് നമ്പര്‍, പേര്, വിജയി, പാര്‍ട്ടി, രണ്ടാമതെത്തിയ സ്ഥാനാര്‍ഥി നേടിയ വോട്ടുകള്‍ ക്രമത്തില്
01: എലത്തൂര്‍ -ലത കളങ്കോളി (UDF) 2308. (LDF-1845)
02. ചെട്ടിക്കുളം -ഇ സുനില്‍കുമാര്‍ (LDF) 2049 (UDF-1134)
03. എരഞ്ഞിക്കല്‍ -ബിപി മനോജ് (LDF) 1988 (UDF-1673)
04. പുത്തൂര്‍ -ആമിറ സിറാജ് (LDF) 1943 (UDF- 1180)
05. മൊകവൂര്‍ -എസ് എം തുഷാര (others) 1807 (UDF -1241)
06. കുണ്ടുപറമ്പ് -ഷിംജിത്ത് ടി എസ് (LDF) 2379 (NDA – 989)
07. കരുവിശ്ശേരി -എം എം ലത (LDF) 2223 (UDF- 1086)
08. മലാപ്പറമ്പ് -കെ സി ശോഭിത (UDF) 1844 (LDF – 1557)
09. തടമ്പാട്ടുതാഴം -ഒതയമംഗലത്ത് സദാശിവന്‍ (LDF) 1837 (UDF 1458)
10. വേങ്ങേരി -രജനി യു (LDF) 2140 (NDA- 1442)
11. പൂളക്കടവ് -ബിജുലാല്‍ (LDF) 2279 (UDF – 2187)
12. പാറോപ്പടി -ഹരീഷ് പൊറ്റങ്ങാടി (NDA) 1548 (UDF- 1288)
13. സിവില്‍ സ്‌റ്റേഷന്‍ -വിനീത സജീവ് (NDA) 1444 (LDF- 1433)
14. ചേവരമ്പലം -സരിത പറയേരി (NDA) 2144 (LDF-1080)
15. വെള്ളിമാട്കുന്ന് -സ്വപ്ന മനോജ് (UDF) 1784 (LDF- 1770)
16. മൂഴിക്കല്‍ -സാജിത ഗഫൂര്‍ (UDF) 2186 (LDF – 2025)
17. ചെലവൂര്‍ -പി ഉഷാദേവി (LDF) 1557 (UDF- 1540)
18. മായനാട് -സിദ്ദീഖ് മായനാട് (UDF) 2074 (LDF- 1753)
19. മെഡിക്കല്‍ കോളേജ് സൗത്ത്-കവിത സി (LDF), 1316, (NDA -1129)
20. മെഡിക്കല്‍ കോളേജ് -ഷീതു ശിവേഷ് (LDF), 1613, (UDF -1348)
21. ചേവായൂര്‍- വിശ്വനാഥൻ പുതുശ്ശേരി (UDF), 1530, (Other-1164)
22. കോവൂര്‍- ജിജി രമേശൻ (LDF) 1725, (Other -1421)
23. നെല്ലിക്കോട് -പി കെ ജിജീഷ് (LDF), 1395, (NDA -1207)
24. കുടിൽത്തോട് -എൻ സനൂപ് (LDF), 1984, (NDA -1398)
25. കോട്ടൂളി -ഡോ. എസ് ജയശ്രീ (LDF) 1602, (NDA -1331)
26. പറയഞ്ചേരി -പ്രതിഭ രാജീവ് (LDF) 1514 (NDA- 1183)
27. പുതിയറ -ബിന്ദു ഉദയകുമാര്‍ (NDA) 952 (UDF-943)
28. കുതിരവട്ടം -ഇന്ദിരാ കൃഷ്ണന്‍ (NDA) 2240 (LDF- 1852)
29. പൊറ്റമ്മല്‍ -ടി രനീഷ് (NDA) 1425 (LDF- 1257)
30. കൊമ്മേരി -കവിത അരുണ്‍ (others) 2822 (LDF- 1972)
31. കുറ്റിയില്‍ താഴം -സുജാത കൂടത്തിങ്കല്‍ (LDF) 1292 (UDF- 815)
32. മേത്തോട്ട് താഴം -എം പി വിനീത (LDF) 1387 (NDA- 1234)
33. പൊക്കുന്ന് -എന്‍ എം ഷിംന (LDF) 2294 (UDF- 2052)
34. കിണാശ്ശേരി -സക്കീര്‍ കിണാശ്ശേരി (UDF) 3665 (others -1005)
35. മാങ്കാവ് -മനക്കല്‍ ശശി (UDF) 2260 (LDF- 833)
36. ആഴ്ചവട്ടം -ഷഫറീന ആബിദ്(UDF) 1997 (others -1132)
37. കല്ലായി -കാളക്കണ്ടി ബൈജു (UDF) 2058 (others -1216)
38. പന്നിയങ്കര -നമ്പിടി നാരായണന്‍ (NDA) 1905 (UDF -1728)
39. മീഞ്ചന്ത -എസ് കെ അബൂബക്കര്‍ (UDF) 2432 (LDF- 2161)
40. തിരുവണ്ണൂര്‍ -ആയിഷബി പാണ്ടികശാല (UDF) 2227 (LDF- 2162)
41. അരീക്കാട് -നോര്‍ത്ത് മുല്ലവീട്ടില്‍ ജാഹിഷ് (UDF) 2097 (LDF -1892)
42. അരീക്കാട് -എസ് വി സയ്യിദ് മുഹമ്മദ് ഷമീല്‍ (others) 2135, (LDF -1988)
43. നല്ലളം -വി പി ഇബ്രാഹിം (UDF) 2827, (Other -2063)
44. കൊളത്തര -ആദം മാലിക്ക് (LDF) 3056, (UDF -1821)
45. കുണ്ടായിത്തോട് -എം പി മുനീര്‍ (UDF) 2021, (LDF -1579)
46. ചെറുവണ്ണൂര്‍ ഈസ്റ്റ് -സി സന്ദേശ് (LDF) 2619, (UDF -1979)
47. ചെറുവണ്ണൂര്‍ വെസ്റ്റ് -ഷഹര്‍ബാര്‍ എം പി (LDF) 1789, (Other -1767)
48. ബേപ്പൂര്‍ പോര്‍ട്ട് -കെ രാജീവ് (LDF) 2188, (BJP -1958)
49. ബേപ്പൂര്‍ -ഷിനു പിണ്ണാണത്ത് (NDA) 2520, (LDF -2507)
50. മാറാട് -നിമ്മി പ്രശാന്ത് (LDF) 3461, (BJP -2573)
51. നടുവട്ടം -കൊല്ലരത്ത് സുരേശന്‍ (LDF) 1976, (BJP -1070)
52. നടുവട്ടം ഈസ്റ്റ് -തസ്ലീന കെ പി (LDF) 2227, (UDF -1405)
53. അരക്കിണര്‍ -പി പി ബീരാന്‍ കോയ (LDF) 2465, (UDF -2446)
54. മാത്തോട്ടം -ഈ അനിതകുമാരി (LDF) 2420, (UDF -1958)
55. പയ്യാനക്കല്‍ -മണ്ണടത്ത് പറമ്പ് സൈബുന്നീസ (UDF) 1695, (LDF -1661)
56. നദി നഗര്‍ -ഫസ്‌ന ഷംസുദ്ദീന്‍ (UDF) 2223, (LDF -2216)
57. ചക്കുംകടവ് -സ്മിത ഷല്‍ജി (UDF) 2429, (LDF -2226)
58. മുഖദാര്‍ -ടി പി എം ജിഷാന്‍ (UDF) 5565, (LDF -2484)
59. കുറ്റിച്ചിറ -അഡ്വ. ഫാത്തിമ തഹലീയ (UDF) 3740, (LDF -1467)
60. ചാലപ്പുറം -അനില്‍കുമാര്‍ കെ പി (NDA) 734, (601)
61. പാളയം -അഡ്വ. സാറ ജാഫര്‍ (LDF) 1273, (UDF -1200)
62. മാവൂര്‍ റോഡ് -ശ്രീജ സി നായര്‍ (NDA) 733, (UDF -554)
63. മൂന്നാലിങ്കല്‍ -സഫറി വെള്ളയില്‍ (UDF) 1351, (BJP -1055)
64. തിരുത്തിയാട് -ജിഷ ശബരീഷ് (NDA) 1171, (LDF -1050)
65. എരഞ്ഞിപ്പാലം -സി പി സലീം (UDF) 997, (LDF -883)
66. നടക്കാവ് -അഗ്നിവേശ് എസ് ചെറോത്ത് (UDF) 860, (BJP -682)
67. വെള്ളയില്‍ -സൗഫിയ (UDF) 2183, (LDF -988)
68. തോപ്പയില്‍ -ലൈല ബൈജു (LDF) 2354 (UDF -1750)
69. ചക്കോരത്തുകുളം -എന്‍ ശിവപ്രസാദ് (NDA) 1463, (LDF -1255)
70. കാരപ്പറമ്പ് -നവ്യ ഹരിദാസ് (NDA) 1197, (LDF -758)
71. ഈസ്റ്റ് ഹില്‍ -ശ്രീജ സുരേഷ് (UDF) 1209, (BJP -1124)
72. അത്താണിക്കല്‍ -ആഷിക ടീച്ചര്‍ (LDF) 1427, (BJP -1161)
73. വെസ്റ്റ് ഹില്‍ -കെ സരിത (UDF) 1896, (LDF -1891)
74. എടക്കാട് -ഷൈനി (LDF) 2208, (UDF -1474)
75. പുതിയങ്ങാടി -പി പ്രസീന (LDF) 1932, (UDF -1870)
76. പുതിയാപ്പ -നിഷിത ശിവന്‍(LDF) 2922, (BJP -2607)

