Section

malabari-logo-mobile

യുഎഇ സ്ഥാനപതി കേരളത്തിലെത്തും

HIGHLIGHTS : ദില്ലി: യുഎഇ സ്ഥാനപതി ഡോ.അഹമദ് അല്‍ബന്ന ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തും.

ദില്ലി: യുഎഇ സ്ഥാനപതി ഡോ.അഹമദ് അല്‍ബന്ന ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തും.

കേരളത്തിലെത്തുന്ന അദേഹം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പുനര്‍ നിര്‍മാണത്തെ കുറിച്ചും വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തും.

sameeksha-malabarinews

ഈ ആഴ്ച അവസാനത്തിലായിരിക്കും അദേഹത്തിന്റെ സന്ദര്‍ശനം എന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!