ദുബൈ : യുഎഇയിലേക്ക് കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള നിയമങ്ങള്‍ മെയ് ഒന്നു മുതല്‍ കൂടുതല്‍ കര്‍ശനമാക്കുന്നു.കൂടതല്‍ വ്യവസ്ഥകളും നിയന്ത്രണങ്ങളും കൊണ്ടുവരാനാണ് മന്ത്രാലയത്തിന്റെ നീക്കം
ഇനി മുതല്‍ 9000 ദിര്‍ഹത്തിനു മുകളില്‍ ശമ്പളമുള്ളവര്‍ക്കുമാത്രമെ കുടുംബവിസക്ക് അപേക്ഷിക്കാനാകു അല്ലങ്ങില്‍ അത്രതന്നെ തുക മാസവരുമാനം വേണം. കൂടാതെ അക്കോമഡേഷന്‍ സൗകര്യം ഉള്ളവരുമായിരിക്കണം.
കുടുംബവിസക്കുള്ള വിദേശികളുടെ അപേക്ഷ ക്രമാതീതമായി വര്‍ദ്ധ്ിച്ചതാണ് വരുമാനപരിധി കൂട്ടാന്‍ അതികൃതരെ പ്രേരിപ്പച്ചത്. ആയിരക്കണക്കിന് മലയാളികുടുംബങ്ങളെ പുതിയ നിയമം ബാധിക്കുമെന്ന ആശങ്കയിലാണ്
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



