ചാവക്കാട് – ചേറ്റുവ ദേശീയപാത മൂന്നാം കല്ലില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ രണ്ട് യുവതികള്‍ക്ക് പരിക്ക്

ചാവക്കാട്: ചാവക്കാട് – ചേറ്റുവ ദേശീയപാതയില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ 2 യുവതികള്‍ക്ക് പരിക്കേറ്റു.

ഒരുമനയൂര്‍ സ്വദേശിനികളായ ഒറ്റതെങ്ങ് കണ്ണൂത്ത് വീട്ടില്‍ ഹിബ(22), ഹുസ്‌ന(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വൈകീട്ട് 4.30ഓടെ ഒരുമനയൂര്‍ മൂന്നാംകല്ല് പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം. അപകടത്തില്‍ പരിക്ക് പറ്റിയവരെ ചാവക്കാട് ടോട്ടല്‍ കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top