കൊല്ലം: കുണ്ടറയില്‍ ട്രെയിനിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. കോളശ്ശേരി സ്വദേശി കാര്‍ത്തിക്ക് (15) പുത്തന്‍കുളങ്ങര സ്വദേശി മാളവിക (15) എന്നിവരാണ് മരിച്ചത്. കൊല്ലം പുനലൂര്‍ മെമു ട്രെയിന്‍ തട്ടിയാണ് അപകടം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



