HIGHLIGHTS : Two shutters of the Biyam regulator will open today

പൊന്നാനി:അതിശക്തമായ മഴയെ തുടര്‍ന്ന് ബിയ്യം റഗുലേറ്ററിന്റെ തുറന്ന വിയറുകളുടെ ലെവലില്‍ വെള്ളം എത്തിയതിനാല്‍ റഗുലേറ്ററിന്റെ രണ്ട് ഷട്ടറുകള്‍ ഇന്ന് (29/05/2025) രാവിലെ 11 ന് തുറക്കും.

ബിയ്യം റഗുലേറ്ററിന് താഴ്ഭാഗത്ത് താമസിക്കുന്നവരും മത്സ്യ ബന്ധനം നടത്തുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് പൊന്നാനി ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു