ചെമ്മാട് പരപ്പനങ്ങാടി റോഡില്‍ കാല്‍ നടയാത്രക്കാരിയെ ഇടിച്ച് ബൈക്ക് മറിഞ്ഞു രണ്ട് പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി : ചെമ്മാട് പരപ്പനങ്ങാടി റോഡില്‍ പതിനാറുങ്ങലില്‍ കാല്‍നടയാത്രക്കാരിയെ ബൈക്കിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കാല്‍നടയാത്രക്കാരിയായ കൊല്ലം സ്വദേശി ഷാനിഫ (40)വയസ്സ്,
ബൈക്ക് യാത്രക്കാരനായ ഷാനവാസ് (20) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം.

 

Share news
error: Content is protected !!
Scroll to Top