വെന്നിയൂരില്‍ വാഹനാപകടം; കാൽനടയാത്രക്കാരനും ബൈക്ക് യാത്രികനും പരിക്കേറ്റു

ദേശീയപാത 66 വെന്നിയൂർ മോഡേൺ ഹോസ്പിറ്റലിന് സമീപം ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരനും ബൈക്ക് യാത്രികനും
പരിക്കേറ്റു.

ബൈക്ക് യാത്രികനായ പടിക്കൽ സ്വദേശി അക്ഷയ് (21) കാൽനടയാത്രക്കാരനായ വെന്നിയൂര് സ്വദേശി ചോലക്കൽ മൊയ്തീൻ എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ ആദ്യം വെന്നിയൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top