HIGHLIGHTS : Two persons arrested for stealing cable and copper worth Rs 3 lakh in Venniyur
തിരൂരങ്ങാടി: വെന്നിയൂര്‍ ഭാഗത്തു നിന്നും മൂന്നു ലക്ഷത്തോളം രൂപയുടെ ബി.എസ്.എന്‍.എലിന്റെ കേബിളും കോപ്പറും മോഷ്ടിച്ച രണ്ടു പേര്‍ അറസ്റ്റില്‍.
ബി.എസ്.എന്‍.എല്‍ തിരൂര്‍ റീജ്യണല്‍ ഓഫീസറുടെ പരാതിയില്‍ തമിഴ്‌നാട് മാങ്കുളം സ്വദേശി കിട്ടുമണി(53), ഭാര്യ പരാശക്തി(40) എന്നിവരെ തിരൂരങ്ങാടി പൊലിസാണ് അറസ്റ്റ് ചെയ്തത്.ഇരുവരെയും കോടതി റിമാന്റ് ചെയ്തു.

കിട്ടുമണി കിണര്‍ കുഴിക്കുന്ന തൊഴിലാളിയും പരാശക്തിക്ക് പാഴ് വസ്തുക്കള്‍ പെറുക്കി വില്‍ക്കുന്ന ജോലിയുമാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു