താനൂരിൽ കടലിൽ ചുണ്ടൻ വെള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

താനൂർ: കടലിൽ ചുണ്ടൻ വെള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. താനൂർ തീരത്തു നിന്നും വടക്ക് ആറര നോട്ടിക്കൽ മൈൽ ദുരത്ത് കടലിലാണ് അപകടമുണ്ടായത്.

ചേട്ടിപ്പടിയിലെ നൂറുൽ ഹുദ എന്ന വെള്ളം താനൂർ ഒട്ടുംപുറം തൗഫീഖ് വെള്ളത്തിൻ്റെ കേരിയർ വള്ളവുമായി കുട്ടിയിരിക്കുകയായിരുന്നു. രണ്ട് പേർക്ക് സാരമായി പരിക്കേറ്റു.

കോ യാമാടത്ത് ലത്തീഫ് (48), മങ്കിച്ചിൻ്റെ പുരക്കൽ ഖാലിദ് (55) എന്നിവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്ത് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Share news
error: Content is protected !!
Scroll to Top