മലപ്പുറത്ത് രണ്ടും കാസര്‍ക്കോട്ട് ഒരാള്‍ക്കും കൂടി കോവിഡ് 19

തിരുവനന്തപുരം കേരളത്തില്‍ മൂന്ന് പേര്‍ക്കുകൂടി കോവിഡ് വൈറസ് ബാധ സ്ഥിതീകരിച്ചു. മലപ്പുറത്ത് രണ്ടും, കാസര്‍കോട് ഒന്നും കോവിഡ് വൈറസ് ബാധിതരേയുമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം 27 ആയി. ഇതില്‍ മൂന്ന് പേര്‍ അസുഖം ഭേദമായി ആശുപത്രി വിട്ടു.

മലപ്പുറത്ത് കോവിഡ് ബാധിച്ചവര്‍ സത്രീകളാണ്

നിലവില്‍ സംസ്ഥാനത്ത് 12740 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. 20 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. ഇന്ന് 2297 സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ആശുപത്രികളില്‍് 21 പേരാണ് നിരീക്ഷണത്തിലുള്ളത്

Share news
error: Content is protected !!
Scroll to Top