Section

malabari-logo-mobile

സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു; സ്ത്രീയും പുരുഷനും മരിച്ചു

HIGHLIGHTS : കല്‍പ്പറ്റ: സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് സ്ത്രീയും പുരുഷനും മരിച്ചു. നായ്കട്ടി സ്വദേശി നാസറിന്റെ ഭാര്യ ആമിന, ബെന്നി എന്നിവരാണ് മരിച്ചത്. ഇന്ന് ഉച...

കല്‍പ്പറ്റ: സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് സ്ത്രീയും പുരുഷനും മരിച്ചു. നായ്കട്ടി സ്വദേശി നാസറിന്റെ ഭാര്യ ആമിന, ബെന്നി എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.10 ന് ആണ് പൊട്ടിത്തെറി ഉണ്ടായത്.

നാസര്‍ പള്ളിയില്‍ പോയ സമയത്താണ് സ്‌ഫോടനം നടന്നത്. വീടിന്റെ വരാന്തയില്‍ വെച്ചാണ് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്.

sameeksha-malabarinews

വീട്ടില്‍ നിന്ന് ഉഗ്രശബ്ദം കേട്ട് നാട്ടുകാര്‍ എത്തിനോക്കിയപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!