തിരൂരങ്ങാടി: ദേശീയപാതാ കക്കാട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. വെന്നിയൂര്‍ സ്വദേശി കിഴക്കകത്ത് അബൂബക്കറിന്റെ മകന്‍ മുനീര്‍ (40), കോട്ടയം പാല സ്വദേശി കിണക്കാട്ട് ജോഷിയുടെ മകന്‍ അതുല്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ ഇരുവരെയും തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇന്ന് പുലര്‍ച്ചെ ആറ് മണിക്കായിരുന്നു അപകടം സംഭവിച്ചത്.
Share news