Section

malabari-logo-mobile

കഞ്ചാവ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു;പരപ്പനങ്ങാടിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്വയം നിരീക്ഷണത്തിലേക്ക്

HIGHLIGHTS : Kovid confirms ganja accused; Parappanangadi Excise officials go into self-quarantine

പരപ്പനങ്ങാടി: കഞ്ചാവ് കൈവശം വെച്ചതിന് പിടിയിലായ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ഓഫീസ് താല്‍ക്കാലികമായി അടയ്ക്കാന്‍ നിര്‍ദേശം.

പത്ത് ജീവനക്കാരാണ് ഇതെതുടര്‍ന്ന് സ്വയം നിരീക്ഷണത്തില്‍ പോയിരിക്കുന്നത്. ഓഫീസ് അണുവിമുക്തമാക്കിയതിന് ശേഷം തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

sameeksha-malabarinews

മലപ്പുറം ജില്ലയില്‍ ഇതുവരെ ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!