പെരുമ്പാവൂര്‍ കോവിഡ് കെയര്‍ സെന്റ്ററില്‍ നിന്ന് രണ്ട് പ്രതികള്‍ ചാടിപ്പോയി

കൊച്ചി : പെരുമ്പാവൂര്‍ ഇഎംഎസ് ടൗണ്‍ ഹാളിലെ എഫ്എല്‍ടിസി യില്‍ നിന്ന് രണ്ട് പ്രതികള്‍ ചാടിപ്പോയി . വിവിധ കേസുകളിലെ പ്രതികളായ മിഷേല്‍ ,വിനീത് എന്നിവരാണ് ഇന്ന് പുലര്‍ച്ചെ ചാടിപ്പോയത്.

ഇതിന് മുന്‍പും ഇവര്‍ പലയിടത്തു നിന്നും രക്ഷപെടാന്‍ ശ്രമിച്ചവരാണ്. കളമശ്ശേരി പോലീസ് മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത ഇരുവരെയും കണ്ടെത്താനുള്ള തീവ്ര പരിശ്രമത്തിലാണ് പോലീസ് .

Share news
error: Content is protected !!
Scroll to Top