Section

malabari-logo-mobile

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷാ തിയതി ഡിസംബര്‍ 31 ന് പ്രഖ്യാപിക്കും

HIGHLIGHTS : ന്യൂഡല്‍ഹി : സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ തിയതി ഈ മാസം 31 ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അ...

ന്യൂഡല്‍ഹി : സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ തിയതി ഈ മാസം 31 ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കോവിഡ് കാരണം സിബിഎസ്ഇ പരീക്ഷകള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടത്തില്ലെന്ന് മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 31 ന് വൈകിട്ട് ആറുമണിക്കാണ് പരീക്ഷാ തിയതി പ്രഖ്യാപിക്കുക. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ (www.cbse.nic.in) പരീക്ഷാ തിയതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിരിക്കും.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!