ചക്രങ്ങളെ ചിറകുകളാക്കി ടി.ടി. ഷഹല

HIGHLIGHTS : TT Shahala turns wheels into wings


ബഡ്സ് ഒളിമ്പിയ 2025 കായികമേളയിൽ തൻറെ വീൽചെയർ ചക്രങ്ങളെ ചിറകുകളാക്കി 100 മീറ്റർ ജൂനിയർ വീൽചെയർ ഓട്ടത്തിൽ എതിരാളികളില്ലാതെ ഒന്നാം സ്ഥാനം നേടി തിളങ്ങിയിരിക്കുകയാണ് ടി.ടി. ഷഹ് ല.

പാണ്ടിക്കാട് പ്രതീക്ഷ സ്കൂൾ വിദ്യാർത്ഥിയായ ഷഹ് ല ഇതേ ഇനത്തിൽ കഴിഞ്ഞ വർഷത്തെ ജില്ലാതല ബഡ്സ് കായികമേളയിൽ ഒന്നാം സ്ഥാനവും, സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും നേടിയിരുന്നു.

വരുംകാല കായിക മത്സരങ്ങളെ ഏറെ പ്രതീക്ഷയോടും ആവേശത്തോടും നോക്കിക്കാണുന്ന ഷഹ് ല അടുത്ത കായികമേളയിലും നിറസാന്നിധ്യമായിരിക്കുമെന്നതിൽ സംശയമില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!