Section

malabari-logo-mobile

നല്ല ഉറക്കം ലഭിക്കാന്‍ ഈ ചെടികളൊന്ന് വളര്‍ത്തിനോക്കൂ….

HIGHLIGHTS : Try growing one of these plants to help you sleep better

– രാത്രിയില്‍ ഓക്‌സിജന്‍ പുറപ്പെടുവിക്കുന്ന,പ്രകൃതിദത്തമായി വായു ശുദ്ധീകരണത്തിനു കഴിവുള്ള ഒരു ചെടിയാണ് സ്നേക്ക് പ്ലാന്റ്. ഇത് മികച്ച ഉറക്കത്തിനു സഹായിക്കും

– ലാവെന്‍ഡര്‍ ചെടി ബെഡ് റൂമില്‍ വയ്ക്കുന്നത് മികച്ച ഉറക്കം ലഭിക്കാന്‍ സഹായിക്കും.

sameeksha-malabarinews

– സ്നേക്ക് പ്ലാന്റിന് സമാനമായി രാത്രിയില്‍ ഓക്‌സിജന്‍ പുറപ്പെടുവിക്കുന്ന ചെടിയാണ് കറ്റാര്‍ വാഴ. ഇത് സുഖകരമായ ഉറക്കം ലഭിക്കാന്‍ സഹായിക്കും.

– ചമോമൈല്‍ പലപ്പോഴും ചായ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഒന്നാണ്. പക്ഷേ ഈ ചെടി റൂമില്‍ സൂക്ഷിക്കുന്നത് ഫ്രഷ്നെസ്സ് ഫീല്‍ ചെയ്യാന്‍ ഇടയാക്കും. ഇത് നല്ല ഉറക്കത്തിനും സഹായിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!