തിരുവനന്തപുരം ശ്രീപത്മനാഭ തിയേറ്ററില്‍ തീ പിടുത്തം

തിരുവനന്തപുരം: ശ്രീപത്മനാഭ തിയേറ്ററില്‍ തീ പിടുത്തം. തീ പിടുത്തത്തില്‍ 150 ഓളം സീറ്റുകള്‍ കത്തി നശിച്ചു. പുലര്‍ച്ചെ 6.30 ഓടെയാണ് തീപിടുത്തമുണ്ടായത്.

എസിയില്‍ നിന്നുള്ള ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top