തൃച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിംഗ്

തിരുവനന്തപുരം: തൃച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തിരമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് നടത്തിയത്. സാങ്കേതിക തകരാറാണ് അടിയന്തര ലാന്‍ഡിംഗിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി വിമാനം ഇറക്കിത്. വിലിയ ജാഗ്രത മുന്നൊരുക്കത്തോടെയായിരുന്നു വിമാനം ലാന്റിംഗ് നടത്തിയത്.

Share news
error: Content is protected !!
Scroll to Top