ക്യാപ്റ്റന്‍ ഷുക്കൂര്‍ ഇല്ലത്തിന് നാടിന്റെ ആദരം

തിരൂരങ്ങാടി ; ദില്ലിയില്‍ നടന്ന റിപബ്ലിക് ദിന പരേഡില്‍
കേരള , ലക്ഷദീപ് എന്‍ സി സി കെഡറ്റുകളെ നയിച്ച ലഫ്റ്റനന്റ്.ഷുക്കൂര്‍ ഇല്ലത്തിന് കൊടിഞ്ഞി സാക് സീനിയര്‍ എഫ് സി സ്വീകരണം നല്‍കി.

സ്വീകരണത്തിന്റെ ഭാഗമായി അദ്ദേഹത്തെ ചെമ്മാട് കൈപുറത്താഴത്ത് നിന്നും സ്വീകരിച്ചാനയിച്ചു.
തുടര്‍ന്ന് തിരുത്തിയില്‍ നല്‍കിയ സ്വീകരണത്തില്‍ ചെയര്‍മാന്‍ സി.പി.അക്ബര്‍, പാട്ടശ്ശേരി അലവി ഹാജി, ഒടിയില്‍ സക്കീര്‍, അയ്യൂബ് മേലോട്ടില്‍, പഞ്ചായത്ത് അംഗം സാലിഹ്, കെ.ശാഹുല്‍, എം.പി.സലി, കെ.പി.സുന്ദരന്‍
എം.പി.സലാം നേതൃത്വം നല്‍കി

 

Share news
error: Content is protected !!
Scroll to Top