എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാപ്കിന്‍ വെന്റിംഗ് മിഷന്‍ സ്ഥാപിക്കും

തിരുവനന്തപുരം: സംസ്ഥാത്ത് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാപ്കിന്‍ വെന്‍ഡിംഗ് മെഷിനും ഇന്‍സിനറേറ്ററും സ്ഥാപിക്കുന്നതിനാവിശ്യമായ നിര്‍ദ്ദേശം നല്‍കിയതായി വനിത ശിശുവികസന വകുപ്പ് മന്ത്രികൂടിയായ കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു.

കൂടുതല്‍ സ്ത്രീ ജീവനക്കാരുള്ള ഓഫീസുകളായിരിക്കും ഇതാദ്യം നടപ്പിലാക്കുക. അതാത് വകുപ്പുകളുടെ ജെന്‍ഡര്‍ ബഡ്ജറ്റില്‍ നിന്നുമുള്ള തുക വിനിയോഗിച്ചായിരിക്കും ഇവ സ്ഥാപിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

 

 

Share news
error: Content is protected !!
Scroll to Top