Section

malabari-logo-mobile

പോളിടെക്‌നിക് അഡ്മിഷൻ ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

HIGHLIGHTS : 2021-22 വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ അഡ്മിഷൻ ട്രയൽ അലോട്മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾ അപേക്ഷിക്കുന്ന സമയത്ത് വന്നിട്ടുള്ള ...

2021-22 വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ അഡ്മിഷൻ ട്രയൽ അലോട്മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾ അപേക്ഷിക്കുന്ന സമയത്ത് വന്നിട്ടുള്ള തെറ്റുകൾ  തിരുത്തുന്നതിന് ഇപ്പോൾ അവസരമുണ്ട്. നേരത്തെ അപേക്ഷിക്കുന്ന സമയത്ത് സ്വാശ്രയ കോളേജുകളെ ഓപ്ഷൻ ലിസ്റ്റിൽ ചേർത്തിട്ടില്ലെങ്കിൽ ഇപ്പോൾ ചേർക്കുന്നതിന് അവസരമുണ്ട്.  അപേക്ഷകളിൽ തെറ്റ് തിരുത്തുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 2 ആണ്. ഒന്നാം ഘട്ട അലോട്മെന്റ് സെപ്റ്റംബർ 4 ന് പ്രസിദ്ധീകരിക്കും.

ട്രയൽ അലോട്മെന്റ് വിവരങ്ങൾ അറിയുന്നതിന് polyadmission.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

sameeksha-malabarinews

ട്രയൽ അലോട്മെന്റ് സംശയ നിവാരണത്തിന് ബന്ധപെടുക
Ph. 9207811115, 8606300203 ,MALABAR POLYTECHNIC COLLEGE KOTTAKKAL
MARAVATTAM, KADAMPUZHA, MALAPPURAM Ph. 9745579757, 9207811114

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!