ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണ് വീടിന് ഭാഗിക തകരാര്‍

Trees fell in strong winds and partial damage to the house

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

താനൂര്‍: ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണ് വീടിന് ഭാഗികമായി തകരാര്‍ സംഭവിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ ചിറക്കല്‍ പുന്നൂക്കില്‍ ഭാഗത്ത് വേട്ടുവഞ്ചേരി സത്യവതിയുടെ വീടിന്റെ പാരപറ്റിലും വീടിനോട് ചേര്‍ന്ന്ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച ഷെഡിനു മുകളിലുമാണ് മരങ്ങള്‍ വീണ് തകര്‍ന്നത്.

50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •