HIGHLIGHTS : Transgender community supports Wayanad
തിരൂര്‍: വയനാടിന് കൈത്താങ്ങായി ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മയുടെ ധന സഹായം. ഡെമോക്രാറ്റിക് ട്രാന്‍സ്ജെന്‍ഡര്‍ ഫെഡറേഷന്‍ ഓഫ്
കേരള (ഡിടിഎഫ്‌കെ) സംസ്ഥാനതലത്തില്‍ അംഗങ്ങളില്‍ നിന്നും സമാഹരിച്ച 80,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലക്ക് കൈമാറി.
സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്യാമ എസ് പ്രഭ, പ്രസിഡന്റ് നേഹ ചെമ്പകശേരി എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഡിഡി കൈമാറി. ഷെറിന്‍, അസ്മ, നിഖിത എന്നിവരും പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു