എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

കൊണ്ടോട്ടി: എംഡിഎംഎയുമായി രണ്ടു പേര്‍ കൊണ്ടോട്ടി പൊലീസിന്റെ പിടിയില്‍. ഊരകം കല്ലിങ്ങപടി വരേങ്ങല്‍ മുഹമ്മദ് റാഫി (36) ഊരകം ഒകെമുറി, മാരുദില്‍ മുഹമ്മദ് ഷാഹിദ് (36) എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

മൂന്ന് ഗ്രാം എംഡിഎംഎ ഇവരില്‍നിന്നും പിടിച്ചെടുത്തു. മിനി ഊട്ടിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top