HIGHLIGHTS : Training plane crashed at Thiruvananthapuram airport
തിരുവനന്തപുരം:പരിശീലന വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇടിച്ചിറക്കി.രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ചെറുവിമാനമാണ് ഇടിച്ചിറക്കിയത്.
പൈലറ്റ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇടിച്ചിറക്കിയപ്പോള്‍ തീപിടിക്കാതിരുന്നതും അപകടത്തിന്റെ വ്യാപ്തി കുറച്ചു.

വിമാനം ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് വിമാനത്താവളം അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക