തീവണ്ടിയിലെ കൊല; തേനി സ്വദേശിയായ യുവാവ്‌ പിടിയില്‍

Untitled-1 copyകണ്ണൂര്‍: എക്‌സിക്യുട്ടീവ്‌ എക്‌സ്‌പ്രസില്‍ വെച്ച്‌ നാല്‍പതുകാരിയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ തമിഴ്‌നാട്‌ സ്വദേശിയായ യുവാവ്‌ പിടിയില്‍. തേനി സ്വദേശി സുരേഷ്‌ കണ്ണനാണ്‌ പോലീസിന്റെ പിടിയിലായത്‌. തൃശൂരില്‍ വെച്ചാണ്‌ ഇയാള്‍ പിടിയിലായത്‌. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ്‌ സൂചന.

ഈ മാസം 20 നാണ്‌ കണ്ണൂരില്‍ പുലര്‍ച്ചെ നാലരയ്‌ക്ക്‌ നിര്‍ത്തിയിട്ട കണ്ണൂര്‍ എക്‌സിക്യൂട്ടീവ്‌ എക്‌സ്‌പ്രസ്സിന്റെ ആളൊഴിഞ്ഞ ബോഗിയില്‍ വെച്ച്‌ കൊണ്ടോട്ടി കിടങ്ങല്ലൂര്‍ സ്വദേശിനിയായ പാത്തു എന്ന ഫാത്തിമ(45)യെ തീ കൊളുത്തി കൊലപ്പെടുത്തിയത്‌.

ട്രെയിനില്‍ വച്ച്‌ പൊള്ളലേറ്റ യുവതി മരിച്ചു

തീവണ്ടിയില്‍ സ്‌ത്രീയെ തീകൊളുത്തിയ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

Share news
error: Content is protected !!
Scroll to Top