HIGHLIGHTS : Trafficking in Cannabis; The accused are in remand
വേങ്ങര: ഇതര സംസ്ഥാന തൊഴിലാ ളികളില്‍നിന്നും അഞ്ചുകിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിലെ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഒഡീഷ സ്വദേശി മഹാദേവ മാഞ്ചി (29), ബീഹാര്‍ സ്വദേശി നൗഷാദ് അന്‍സാരി (25) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
ശനിയാഴ്ചയാണ് ചേറൂര്‍ കിളിനക്കോട് തടത്തിപ്പാറയിലെ ഇ എം ലോഡില്‍നിന്ന് വേങ്ങര പൊലീസും കൊണ്ടോട്ടി ഡാന്‍സാഫ് ടീമും ചേര്‍ന്ന് പ്രതികളെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക