ഗതാഗതം നിരോധിച്ചു

മഞ്ചേരി-പൂക്കോട്ടൂര്‍ റോഡില്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളിന് സമീപം ക്രോസ് ഡ്രൈനേജ് പ്രവൃത്തിയുടെ ഭാഗമായി നവംബര്‍ ഏഴ് മുതല്‍ പ്രവൃത്തി  പൂര്‍ത്തിയാകുന്നതുവരെ ഗതാഗതം നിരോധിച്ചു.

മഞ്ചേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ തുറക്കല്‍ ബൈപ്പാസ് റോഡ് വഴി കച്ചേരിപ്പടിയിലേക്കും തിരിച്ചും പോവണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top