ഉണ്ണ്യാല്‍ പാലത്തില്‍ ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം

താനൂര്‍ മണ്ഡലത്തിലെ പൂക്കയില്‍- ഉണ്ണിയാല്‍ റോഡിലെ ഉണ്ണിയാല്‍ പാലം അപകടാവസ്ഥയില്‍ ആയതിനാല്‍ ഇന്നു മുതല്‍ പാലത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ പറവണ്ണ ജംഗ്ഷനില്‍ നിന്നും പറവണ്ണപ്പാലം വഴി തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top