Section

malabari-logo-mobile

തിരൂര്‍-വൈലത്തൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

HIGHLIGHTS : Traffic restrictions have been imposed on the Tirur-Vailathoor road

തിരൂര്‍: തലക്കടത്തൂര്‍ ഓവുങ്ങല്‍ പാറാള്‍ ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് (നവംബര്‍ 29)തിരൂര്‍-വൈലത്തൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടു ത്തി.’ ഈ റോഡിലൂടെ വലിയ വാഹനങ്ങള്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

വലിയ ട്രാഫിക് ബ്ലോക്ക് രൂപപ്പെടുന്നതിനാല്‍ ചെറിയ വാഹനങ്ങള്‍ പരമാവധി ഈറോഡ് ഉപയോഗിക്കാതിരിക്കുക. യാത്രക്കാര്‍ സമാന്തര പാതകളായ വൈലത്തൂര്‍- താനാളൂര്‍- തിരൂര്‍, ബംഗ്ലാവ്കുന്ന്- മീശപ്പടി- തിരൂര്‍ റോഡുകള്‍ ഉപയോഗിക്കുക.

sameeksha-malabarinews

റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട്,ഹോസ്പിറ്റല്‍ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ നിശ്ചിതസമയത്തിന് മുന്‍പായി പുറപ്പെടാനും മുകളില്‍ പറഞ്ഞ സമാന്തര പാതകള്‍ മാത്രം ഉപയോഗിക്കാനും ശ്രദ്ധിക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!