
പെരിന്തല്‍മണ്ണ റോഡ് സെക്ഷന്‍ കാര്യാലയത്തിനു കീഴില്‍ വരുന്ന അച്ചനമ്പലം -കൂരിയാട് റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 26 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ വാഹനഗതാഗതത്തിന് പൂര്‍ണ്ണമായും നിരോധനം ഉണ്ടായിരിക്കും. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ മലപ്പുറം – പരപ്പനങ്ങാടി്, വേങ്ങര-കച്ചേരിപ്പടി- കക്കാടുംപുറം റോഡ് വഴി തിരിഞ്ഞു പോകണം.
മലപ്പുറം ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള കായിക മഹോത്സവത്തിന്റെ ഭാഗമായി റോളര്‍ സ്‌കേറ്റിംഗ്, സൈക്കിളിംഗ് മത്സരങ്ങള്‍ പെരിന്തല്‍മണ്ണ പൊന്നിയാംകുറിശ്ശി ബൈപാസില്‍ നടക്കുന്നതിനാല്‍ ജനുവരി 26 ന് രാവിലെ 8 മണി മുതല്‍ ഭാഗികമായി പെരിന്തല്‍മണ്ണ പൊന്നിയാംകുറിശ്ശി ബൈപാസില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



