ഗതാഗതം നിരോധിച്ചു

മലപ്പുറം:മങ്കേരി റെയില്‍വെ ലൈന്‍ റോഡില്‍ കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 4 മുതല്‍ 28 വരെ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചതായി

പൊതുമരാമത്ത് വകുപ്പ് (നിരത്ത് പരിപാലന വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മങ്കേരി ഭാഗത്ത് നിന്ന് റെയില്‍വെ ലൈന്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മുക്കിലപ്പീടിക- കണ്ടുകുളങ്ങരപ്പടി- മേച്ചേരിപ്പറമ്പ് വഴി തിരിഞ്ഞു പോകണം

 

Share news
error: Content is protected !!
Scroll to Top