HIGHLIGHTS : Traffic is prohibited
മലപ്പുറം:പ്രവൃത്തി നടക്കുന്നതിനാൽ അത്താണിക്കൽ-വെള്ളൂർ-ആലക്കാട്-തടപ്പറമ്പ്-മോങ്ങം റോഡിൽ ഏപ്രിൽ ഒന്ന് മുതൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം പൂർണ്ണമായും നിരോധിച്ചു.
വാഹനങ്ങൾ മൊറയൂർ-അരിമ്പ്ര-പൂക്കോട്ടൂർ വഴി പോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക