തിരൂര്‍ ശ്രമദാനം-പഴംകുളങ്ങര റോഡിൽ ഗതാഗതം നിരോധിച്ചു

തിരൂര്‍ ശ്രമദാനം-പഴംകുളങ്ങര റോഡിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ഫെബ്രുവരി 3  മുതൽ പ്രവൃത്തി തീരുന്നതു വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ തിരൂർ-കുട്ടികളത്താണി റോഡുവഴി തിരിഞ്ഞു പോവണമെന്ന് പെതുമരാമത്ത് വകുപ്പ് (നിരത്തുകൾ വിഭാഗം) എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
Share news
error: Content is protected !!
Scroll to Top