തിരൂര്‍- മലപ്പുറം റോഡില്‍ ഗതാഗതം നിരോധിച്ചു

തിരൂര്‍- മലപ്പുറം റോഡില്‍ വൈലത്തൂര്‍ പെട്രോള്‍ പമ്പിന് സമീപം ഓവുപാലത്തിന്റെ പുനര്‍ നിര്‍മാണം നടക്കുന്നതിനാല്‍ വൈലത്തൂരിനും പൊന്മുണ്ടത്തിനും ഇടയില്‍ മാര്‍ച്ച് 11 മുതല്‍ 17 വരെ ഗതാഗതം നിരോധിച്ചു.

വാഹനയാത്രയ്ക്കായി തിരൂര്‍- പൊന്മുണ്ടം ബൈപ്പാസ് റോഡ് ഉപയോഗപ്പെടുത്തണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top