Section

malabari-logo-mobile

തൃക്കുളം- തെയ്യാല റോഡില്‍ ഗതാഗതം നിരോധിച്ചു

HIGHLIGHTS : Traffic has been banned on the Thrikkulam-Theyala road

തൃക്കുളം- തെയ്യാല റോഡില്‍ പാണ്ടിമുറ്റത്ത് കലുങ്ക് പുനര്‍നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ തിങ്കളാഴ്ച (ഫെബ്രുവരി 13) മുതല്‍ പ്രവൃത്തി തിരുന്നതു വരെ ഇതു വഴിയുള്ള വാഹനഗതാഗതം നിരോധിച്ചു.

വാഹന യാത്രയ്ക്കായി പരപ്പനങ്ങാടി – അരീക്കോട് റോഡ്, പരപ്പനങ്ങാടി- താനൂര്‍ റോഡ് എന്നിവ ഉപയോഗപ്പെടുത്തണം.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!