താനാളൂര്‍-പുത്തനത്താണി റോഡില്‍ വൈലത്തൂര്‍ മുതല്‍ പുത്തനത്താണി വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 17 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ തിരൂര്‍-ഏഴൂര്‍-കുട്ടികളത്താണി വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


