പരപ്പനങ്ങാടി-പാറക്കടവ് റോഡില്‍ ജനുവരി എട്ട് മുതല്‍ ഗതാഗതം നിരോധിച്ചു

പരപ്പനങ്ങാടി-പാറക്കടവ് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി എട്ട് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതുവരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ തയ്യിലപ്പടി-ഇരുമ്പോത്തിങ്ങല്‍ റോഡ്, മുട്ടിച്ചിറ-കാര്യാട് റോഡ് എന്നീ വഴികളിലൂടെ തിരിഞ്ഞുപോകണമെന്ന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top