Home » News » പാറക്കുളം-കുറ്റുമുണ്ട്-ശാന്തിനഗര്‍ റോഡില്‍ ഗതാഗതം നിരോധിച്ചു
പാറക്കുളം-കുറ്റുമുണ്ട്-ശാന്തിനഗര്‍ റോഡില്‍ ഗതാഗതം നിരോധിച്ചു
HIGHLIGHTS : Traffic has been banned on the Parakulam-Kutdum-Shantinagar road
പാറക്കുളം-കുറ്റുമുണ്ട്-ശാന്തിനഗര്‍ റോഡില്‍ ഗതാഗതം നിരോധിച്ചു. റോഡില്‍ കി.മീറ്റര്‍ 2/550 ല്‍ കലുങ്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹന ഗതാഗതം ഫെബ്രുവരി 16 മുതല്‍ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.